സമസ്ത ബഹ്‌റൈൻ മീലാദ് മീറ്റ് സംഘടിപ്പിച്ചു


സമസ്ത ബഹ്‌റൈൻ റഫ ഏരിയ സംഘടിപ്പിച്ച മീലാദ് മീറ്റ് സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്എം അബ്ദുൽ വാഹിദ് ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് ബഷീർ ദാരിമിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അലി ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര നേതാക്കളായ മുഹമ്മദ്‌ മുസ്‌ലിയാർ എടവണ്ണപ്പാറ, നൗഷാദ്, മുസ്തഫ കളത്തിൽ, അബ്ദുൽ മജീദ് ചേലക്കാട്, കെ.എം.എസ് മൗലവി സൽമാനിയ, അഷ്‌റഫ്‌ അൻവരി ചേലക്കര, ബഷീർ ഫൈസി ഉമ്മുൽ ഹസ്സം, ശംസുദ്ധീൻ ഫൈസി ജിദാലി, ഉമൈർ വടകര, (SKSSF പ്രസിഡൻ്റ്) ഇസ്മായിൽ ഗുദൈബിയ, ശറഫുദ്ധീൻ മാരായ മംഗലം മുഹറക്, ആസ്റ്റർ എം.ടി ഷാനവാസ്‌, ലുലു റിഫ എംഡി നസീർ, ഉസ്മാൻ ടിപ്പ് ടോപ് എന്നിവർ പങ്കെടുത്തു.

ഹംസ  അൻവരി മോളുർ, വിഎം കുഞ്ഞു മൊയ്‌തീൻ ഹാജി, മുജീബ് നാദാപുരം, അനസ് നാട്ടുകൽ, ഇസ്മായിൽ മൗലവി, അബ്ദുള്ള നടുക്കണ്ടി, മുഹമ്മദ്‌  സികെ, അസീസ്, അഷ്‌റഫ്‌ കുറ്റിയിൽ, മുബീൻ, അബു നെല്ലായ, സഊദ്, സയ്യിദ് തെന്നല, അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി. ബഷീർ അരുർ സ്വാഗതവും ഇസ്മായിൽ റഹ്മാനി നന്ദിയും പറഞ്ഞു.

article-image

xbgvx

You might also like

Most Viewed