“ദി റെഡ് ബലൂൺ” ചിത്രത്തിന്റെ പൂജ കർമ്മത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു


കുട്ടിസാറാ എന്റർടൈൻമെന്റിന്റെ ബാനറിൽ വികാസ് സൂര്യയും, ലിജിൻ പൊയിലും ചേർന്ന് സംവിധാനം ചെയ്യുന്ന “ദി റെഡ് ബലൂൺ” എന്ന ചിത്രത്തിന്റെ പൂജ കർമ്മത്തിന്റെ ഉദ്ഘാടനം ക്യാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ പിവി ചെറിയാൻ, മാധ്യമ പ്രവർത്തകൻ പ്രവീൺകൃഷ്ണ, സാമൂഹിക പ്രവർത്തക ഡോ. ഷെമിലി പി ജോൺ തുടങ്ങിയവർ ചേർന്ന് നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു.

ഷംന വികാസ്, ലിജിൻ പൊയിൽ, ഷാജി പുതുക്കുടി എന്നിവർ പ്രൊഡക്ഷൻ നിർവ്വഹിക്കുന്ന ഈ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് പ്രിയയും, ലിജിനും ചേർന്നാണ്. കുട്ടിസാറ, സാദിക്, ഷാഗിത്ത്, ബിസ്മിൻ അഗസ്റ്റിൻ, ജ്യോ നായർ, രമ്യബിനോജ്, എന്നിവർ പ്രധാന കഥാ പാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രത്തിൽ പ്രാബ്, മുഖിൽ, ദീപക്, ജെൻസൺ, ജെസ്സി, മനോജ് എന്നിവരും അഭിനയതാക്കളായി എത്തുന്നു. 

article-image

3eawr

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed