നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഷോ റൂം ഹൂറ എക്‌സിബിഷൻ റോഡിൽ


പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഷോ റൂം ബഹ്റൈനിലെ ഹൂറ എക്‌സിബിഷൻ റോഡിൽ പ്രവർത്തനമാരംഭിക്കുന്നു. ഒക്ടോബർ 25ന് ബുധനാഴ്ച രാവിലെ 10 മണിക്ക് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന ശേഷം ഉച്ചയ്ക്ക് 1 മണി മുതൽ പൊതുജനങ്ങൾക്കായി ഷോറൂം തുറന്ന് കൊടുക്കുമെന്നും ഉദ്ഘാടനവേളയിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും നെസ്റ്റോ ഗ്രൂപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

50,000 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് നിലകളിലായി ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റിൽ വിശാലമായ പാർക്കിങ്ങ് സൗകര്യവും ഉണ്ട്. ആകർഷകമായ വിലയിൽ ഉൽപന്നങ്ങളുടെ ഒരു മികച്ച ശ്രേണിയും ഉദ്ഘാടന ഓഫറുകളും ഡീലുകളും ഇവിടെ ലഭ്യമായിരിക്കും.

article-image

zfzfz

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed