കക്ഷിയിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ അഭിഭാഷക റിമാൻഡിൽ


കക്ഷിയിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ അഭിഭാഷക റിമാൻഡിൽ. നാശനഷ്ടങ്ങൾ വരുത്തിയതുമായി ബന്ധപ്പെട്ട കേസിൽ 8000 ദീനാർ എതിർകക്ഷിക്ക് നൽകാൻ വിധി വന്നതിന്റെ സാഹചര്യത്തിൽ ഈ സംഖ്യയാണ് വാദി അഭിഭാഷകയെ ഏൽപിച്ചിരുന്നത്. ഈ തുക സംഖ്യകക്ഷിക്ക് നൽകാതെ അഭിഭാഷക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

ഇതിൽ 4000ത്തോളം ദീനാർ അവർ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിക്കുകയും ചെയ്തിരുന്നു. ഈ മാസം 31ന് മൂന്നാം ക്രിമിനൽ കോടതി കേസിൽ വിധി പ്രസ്താവം നടത്തും.

article-image

fhgfdh

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed