ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ വിദ്യാരംഭ ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 4.30 മുതൽ


സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ വിദ്യാരംഭ ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 4.30 മുതൽ സൊസൈറ്റി ആസ്ഥാനത്ത് നടക്കും. രാവിലെ 4.30മുതൽ പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ശരത്ത് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്നു നൽകും.

പ്രായഭേദമന്യേ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് സംഗീതത്തിന്റെ സപ്തസ്വരങ്ങളും കുറിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 3988 2437, 3434 7514, 3641 5481 എന്നീ നന്പറുകളുമായി ബന്ധപ്പെടാവുന്നതാണ്. 

article-image

fgdg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed