‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ വനിത വിഭാഗം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ വനിത വിഭാഗം ബ്രെസ്റ്റ്‌ കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 27ന് രാവിലെ 10ന് മനാമ ഷിഫ അൽജസീറ ഹോസ്പിറ്റലിൽ വെച്ച് വനിതകൾക്കായി ബോധവത്കരണ ക്ലാസും സൗജന്യ ടെസ്റ്റുകളും പരിശോധനകളുമടങ്ങിയ ക്യാമ്പും നടക്കും.

പങ്കെടുക്കാൻ താൽപര്യമുള്ളവർ 36102585, 35372012, 3303 3431 എന്നീ  നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

jkhk

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed