നൃത്യ 2023 നൃത്ത അരങ്ങേറ്റം

കലാമണ്ഡലം ബിനി സജീവന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച സൈറ എലിസബത്ത് ബിജു, അനന്യ രാജശേഖർ, മാളവിക നായർ, മിഖേലെ പ്രിൻസ് എന്നീ വിദ്യാർത്ഥിനികളുടെ മോഹിനിയാട്ടം നൃത്തത്തിന്റെ അരങ്ങേറ്റം മനാമ കെ.സിഎ ഹാളിൽ വെച്ച് നടത്തപ്പെട്ടു.
ചടങ്ങിൽ സന്തോഷ് കൈലാഷ് മുഖ്യ അതിഥി ആയിരുന്നു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ,സുധീർ തിരുനിലത്ത്, മാത്യു ചാക്കോ, ഹരീഷ് നായർ എന്നിവർ ആശംസകൾ നേർന്നു.
sdfsf