രവിശങ്കർ ശുക്ലക്ക് യാത്രയയപ്പ് നൽകി


പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ, ഇന്ത്യൻ എംബസി കൗൺസിലർ ആൻഡ് ലേബർ വിഭാഗം സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ലക്ക് യാത്രയയപ്പ് നൽകി. ജുഫയർ പാർസ് ഇന്റർനാഷനൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ലേബർ ആൻഡ് കൗൺസിലർ വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു.പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി സുഷമ ശർമ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് സുധീർ തിരുനിലത്ത്, മറ്റ് ഗവേണിങ് ബോഡി അംഗങ്ങളായ രാജി ഉണ്ണികൃഷ്ണൻ, ജയ് ഷാ, റിതിൻ രാജ്, സലിം, പ്രവീൺ, സ്പന്ദന, അഡ്വക്കറ്റ് മാധവൻ കാലത്ത് എന്നിവർ സംസാരിച്ചു. പി.എൽ.സി അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ശ്രീജ ശ്രീധർ നന്ദി പറഞ്ഞു.

article-image

ghffghfghfghfgh

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed