ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന നടത്തി


ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി കാപിറ്റൽ ഗവർണറേറ്റിലും സതേൺ ഗവർണറേറ്റിലും കടകളിലും തൊഴിലിടങ്ങളിലും പരിശോധന നടത്തി. ലേബർ മാർക്കറ്റ്, റെസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുകയും കേസുകൾ നിയമനടപടിക്ക് വിടുകയും ചെയ്തു.

ദേശീയത, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്‌സ് , പൊലീസ് ഡയറക്‌ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് പരിശോധന കാമ്പയിൻ നടത്തിയത്. നിയമലംഘനങ്ങൾ വ്യാപകമായ സാഹചര്യത്തിൽ തുടർ ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

article-image

fggffgfgdfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed