ഫലസ്തീൻ ജനതക്ക് അടിയന്തര മാനുഷിക സഹായങ്ങൾ എത്തിക്കാൻ നിർദേശം നൽകി ഹമദ് രാജാവ്


ഫലസ്തീൻ ജനതക്ക് അടിയന്തര മാനുഷിക സഹായങ്ങൾ എത്തിക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർദേശം നൽകിയത്. യുദ്ധസാഹചര്യത്തിൽ ഫലസ്തീൻ ജനത നേരിടുന്ന ദുരിത സാഹചര്യം കണക്കിലെടുത്താണ്  നിർദേശം.

ഫലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി വഴിയാണ് സഹായം നൽകുന്നത്. 

 

article-image

dsfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed