സീറോ മലബാർ സൊസൈറ്റി ഓണം മഹാസദ്യ സംഘടിപ്പിച്ചു
സീറോ മലബാർ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണം മഹാസദ്യ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഗിരീഷ് പൂജാരി ഉദ്‌ഘാടനം ചെയ്ത മഹാ സദ്യയിൽ കേരളത്തിലെയും ബഹ്റൈനിലെയും സാമൂഹിക സാംസ്‌കാരിക കലാമേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
സീറോ മലബാർ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണം മഹാസദ്യ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
dfsdfsdfsdfs