മലയാളി മംസ് സ്തനാർബുദ ബോധവൽക്കരണപരിപാടി നടത്തി
ബഹ്‌റൈനിലെ സ്ത്രീകൾക്കായുള്ള മലയാളി കൂട്ടായ്മ മലയാളി മംസ് ബഹ്‌റൈൻ ചാപ്റ്റർ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു സ്തനാർബുദ ബോധവൽക്കരണപരിപാടി നടത്തി. ഡോ.മീന എൻ നവനി, ഡോ.സിൽവി ജോൺ,എന്നിവർ ബോധവൽക്കരണ ക്ലാസ് എടുത്തു.
ഡോ.നരേഷ്, ഡോ. ബാത്തൂൽ ഖാദി എന്നിവർ അമ്മമാർക്ക് വേണ്ടി പ്രത്യക ക്വിസ് മത്സരം നടത്തി. ഷറീൻ ഷൌക്കത്തലി നന്ദി അറിയിച്ചു. ശിഫ സുഹൈൽ ഷൈമ പ്രജീഷ്, സ്മിത ജേക്കബ് ,ഷഫീല തുടങ്ങിയവർ പ്രോഗ്രാം നിയന്ത്രിച്ചു.അൽ റബീഹ് മെഡിക്കൽ സെന്റർ ക്വിസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ghghghghg