വോയിസ് ഓഫ് ട്രിവാൻഡ്രം ലേഡീസ് വിങ് സ്ത്രീകൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


വോയിസ് ഓഫ് ട്രിവാൻഡ്രം ലേഡീസ് വിങ് ഒക്ടോബർ 13 വെള്ളിയാഴ്ച്ച രാവിലെ 8 മണിമുതൽ 12 മണിവരെ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് സ്ത്രീകൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്ത്രീകൾക്കിടയിൽ കൂടി വരുന്ന ബ്രസ്റ്റ് കാൻസർനെതിരെ ബോധവതരണമാണ് ക്യാമ്പിലൂടെ ഉദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഇതിന്റെ ഭാഗമായിരാവിലെ 10.30 മുതൽ  ബ്രസ്റ്റ് കാൻസർ അവെർനെസ്സ് ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. മാമ്മോഗ്രാം,  മിനി ചെക്കപ്പ് ഉൾപ്പെടെ നിരവധി മെഡിക്കൽ ചെക്കപ്പും ക്യാമ്പിൽ ഉൾപ്പെടിത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 38064503 അല്ലെങ്കിൽ 33723108 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

article-image

്പ്പ

You might also like

Most Viewed