ന്യൂ ഹൊറൈസൺ സ്കൂൾ ഗാന്ധി ജയന്തി ആഘോഷിച്ചു


ബഹ്റൈനിലെ ന്യൂ ഹൊറൈസൺ സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സിഞ്ചിലും, സെഗയയിലുമുള്ള കാമ്പസുകളിൽ നടന്ന പരിപാടികൾക്ക് സോഷ്യൽ സ്റ്റഡീസ് ഡിപ്പാർട്മെന്റാണ് നേതൃത്വം നൽകിയത്.

സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ്, പ്രിൻസിപ്പൽ വന്ദന സതീഷ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പോസ്റ്റർ നിർമ്മാണ മത്സരത്തിൽ  വിജയികളായവർക്കുള്ള സെർട്ടിഫിക്കേറ്റുകളും ട്രോഫികളും വിതരണം ചെയ്തു.

article-image

gdf

You might also like

Most Viewed