വെളിച്ചമാണ് തിരുദൂതർ; സ്നേഹ സദസ്സ് ശ്രദ്ധേയമായി


“വെളിച്ചമാണ് തിരുദൂതർ” എന്ന പ്രമേയത്തിൽ ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ  സംഘടിപ്പിച്ച സ്നേഹ സദസ്സ്  ശ്രദ്ധേയമായി. പ്രവാചകൻ മുഹമ്മദ് നബി ജീവിതത്തിന്റെ സമസ്ത മേഖലകളിലും മാതൃകയാണെന്ന് വിഷയം അവതരിപ്പിച്ച്  സംസാരിച്ച ഷിജിന ആഷിഖ് അഭിപ്രായപ്പെട്ടു. സിഞ്ചിലെ ഫ്രന്റ്സ് സെന്ററിൽ നടന്ന പരിപാടിയിൽ ബിനു കുന്നന്താനം, അബ്രഹാം ജോൺ, രാജു കല്ലുംപുറം, ഡോ. നസീഹ, മിനി മാത്യു, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, അജി.പി. ജോയ്, ചെമ്പൻ ജലാൽ, ബഷീർ അമ്പലായി, പങ്കജ്നാഭൻ, റഫീഖ് അബ്ദുല്ല, നിസാർ കൊല്ലം എന്നിവർ ആംശംസകൾ നേർന്നു.  

സിറാജ് പള്ളിക്കര കവിത ആലപിച്ചു. ആക്ടിംഗ് പ്രസിഡൻ്റ് സുബൈർ എം.എം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ബാസ്. എം സ്വാഗതവും ജനറൽ കൺവീനർ മുഹമ്മദ് മുഹിയുദ്ദീൻ നന്ദിയും പറഞ്ഞു.

article-image

gnvn

You might also like

Most Viewed