ഇന്ത്യൻ ക്ലബ്ബ് ഓണസദ്യക്ക് എത്തിയത് രണ്ടായിരത്തോളം പേർ


ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബ് ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് ഓണം ഫെസ്റ്റ് 2023 എന്ന പേരിൽ വിപുലമായ ഓണസദ്യ സംഘടിപ്പിച്ചു. രണ്ടായിരത്തോളം പേർ പങ്കെടുത്ത ഓണ സദ്യയിൽ നൂറിലധികം കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളും പ്രത്യേക ക്ഷണിതാക്കളായി ഉണ്ടായിരുന്നു.

പ്രശസ്ത പാചക വിദഗ്ധൻ ജയൻ സുകുമാര പിള്ളയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഓണ സദ്യയുടെ ഉദ്ഘാടനം ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്, മലേഷ്യൻ സ്ഥാനപതി ഷർസിയിൽ സെഹ്രാൻ, നേപ്പാൾ സ്ഥാനപതി തീർത്ഥ രാജ വാഗ്ലേ, ബഹ്റൈൻ ഇന്ത്യ സൊസെറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ മുഹമ്മദ് ജുമ, കാപ്പിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ഡയരക്ടർ യൂസിഫ് യാക്കൂബ് ലോറി എന്നിവർ ചേർന്ന് നിർവഹിച്ചു.

article-image

fyy

You might also like

Most Viewed