അഴീക്കോടൻ രാഘവൻ രക്ത സാക്ഷി ദിനം ആചരിച്ചു
ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ അഴീക്കോടൻ രാഘവൻ അനുസ്മരണ ദിനം ആചരിച്ചു. സലീഹിയയിലെ പ്രതിഭ ഓഫീസിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ അദ്ധ്യക്ഷത വഹിച്ചു.
പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ സഖാവ് അഴീക്കോടൻ രക്തസാക്ഷി അനുസ്മരണം നടത്തി. പ്രതിഭ മുഖ്യ രക്ഷാധികാരി ഇൻ ചാർജ്ജ് ഷെറീഫ് കോഴിക്കോട് ആശംസ നേർന്നു സംസാരിച്ചു.
dfgdg