പുതുതായി നിയമിതനായ ഇന്ത്യൻ സ്ഥാനപതിയുടെ രേഖകൾ സ്വീകരിച്ചു


ബഹ്റൈനിൽ പുതുതായി നിയമിതനായ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബിന്റെ നിയമന രേഖകൾ ബഹ്റൈൻ ഡെപ്യൂട്ടി കിംങ്ങ്  പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സ്വീകരിച്ചു. സാഖിർ പാലസിൽ വെച്ച് നടന്ന ചടങ്ങിലാണ് പുതുതായി രാജ്യത്ത് നിയമിതരായ വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരെ ഡെപ്യൂട്ടി കിംങ്ങ് സ്വീകരിച്ചത്.

അൽജീരിയൻ സ്ഥാനപതി മഹമൂദ് ബ്രഹാം, കൊറിയൻ സ്ഥാനപതി ഹെനോൻസാങ്ങ് കൂ, ഫ്രഞ്ച് സ്ഥാനപതി എറിക്ക് ഗിറാർഡ് ടെൽമി, ബ്രിട്ടീഷ് സ്ഥാനപതി അലസ്റ്റൈയർ ലോങ്ങ് എന്നിവരുടെയും നിയമനരേഖകൾ ഡെപ്യൂട്ടി കിംങ്ങ് സ്വീകരിച്ചു. 

article-image

േ്ിുനേ്ി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed