ഇനി 24 മണിക്കൂറും സേവനം നൽകി അൽ റബീഹ് മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ സെന്റർ


ബഹ്റൈന്റെ തലസ്ഥാനമായ മനാമയുടെ ഹൃദയഭാഗത്ത് പ്രവർത്തനമാരംഭിച്ചിരിക്കുന്ന അൽ റബീഹ് മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ സെന്റർ  ഇനി മുതൽ 24 മണിക്കൂറും സേവനം നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളോട് കൂടി മികച്ച ആരോഗ്യ പരിരക്ഷണം വാഗ്ദാനം ചെയ്ത് കൊണ്ട് 17 ഓളം ആരോഗ്യവിഭാഗങ്ങളിലായി അതിവിദഗ്ധരായ 32 ഡോക്ടർമാരുടെ സേവനമാണ് ഇവിടെ നൽകുന്നത്.

 

article-image

രാത്രിയിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജനറൽ വിഭാഗവും, എമർജസി വിഭാഗവും രോഗികൾക്ക് ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 1749 7777 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed