തുടർചികിത്സയ്ക്ക് ടിക്കറ്റ് നൽകി കെപിഎ യുടെ കൈത്താങ്ങ്


മനാമ; സൽമാനിയ ഹോസ്പിറ്റലിൽ ഹൃദയസംബദ്ധമായ അസുഖത്താൽ ചികിത്സയിൽ കഴിയുകയായിരുന്ന കെ.പി.എ റിഫാ ഏരിയ അംഗം ഉണ്ണി നാരായണൻ ആചാരിയ്ക്ക് തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോകാൻ കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ യാത്രടിക്കെറ്റ് കൈമാറി. റിഫ ഏരിയ -ഓർഡിനേറ്റർ മാരായ കോയിവിള മുഹമ്മദ്, അനിൽ കുമാർ ഏരിയ ഭാരവാഹികളായ സുരേഷ് കുമാർ, സാജൻ നായർ, മജു വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

article-image

M,RTDFGFG

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed