ആലപ്പുഴ പ്രവാസി അസ്സോസ്സിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു


മനാമ; ആലപ്പുഴ പ്രവാസി അസ്സോസ്സിയേഷന്റെ ഓണഘോഷം ഓണോത്സവം 2023 എന്ന പേരിൽ സംഘടിപ്പിച്ചു. ഡോ. അനൂപ് അബ്ദുള്ള , ഫ്രാൻസിസ് കൈതാരത്ത്‌ എന്നിവർ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥികളായിരുന്നു. കൂട്ടായ്മയുടെ പ്രസിഡന്റ് അനിൽ കായംകുളം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസ്സിയേഷൻ ജനറൽ സെക്രട്ടറി അനൂപ് എ പിള്ള സ്വാഗതം പറഞ്ഞു.

വനിതാ വേദി പ്രസിഡന്റ് ആശംസകൾ നേർന്നു. ഓണപ്പൂക്കളം, മാവേലിയേ സ്വീകരിക്കൽ, തിരുവാതിര , ഒപ്പന , ഭരതനാട്യം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ ഗാനമേള, ഓണകളികൾ, ഓണസദ്യ എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഓണോത്സവ കമ്മറ്റി കൺവീനർ പ്രദീപ് നായർ നന്ദി രേഖപ്പെടുത്തി.

article-image

ആലപ്പുഴ പ്രവാസി അസ്സോസ്സിയേഷന്റെ ഓണഘോഷം ഓണോത്സവം 2023 എന്ന പേരിൽ സംഘടിപ്പിച്ചു. ഡോ. അനൂപ് അബ്ദുള്ള , ഫ്രാൻസിസ്  കൈതാരത്ത്‌ എന്നിവർ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥികളായിരുന്നു. 

article-image

 കൂട്ടായ്മയുടെ  പ്രസിഡന്റ് അനിൽ കായംകുളം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസ്സിയേഷൻ ജനറൽ സെക്രട്ടറി അനൂപ് എ പിള്ള സ്വാഗതം പറഞ്ഞു.

article-image

ADSADSADSADS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed