പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച വിദ്യാർഥി−വിദ്യാർഥിനികളെ റയ്യാൻ മദ്റസ ആദരിച്ചു


പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച വിദ്യാർഥി−വിദ്യാർഥിനികളെ റയ്യാൻ മദ്റസ ആദരിച്ചു.  മദ്റസ ആസ്ഥാനത്തു നടന്ന ചടങ്ങിൽ തർബിയ ഇസ്‍ലാമിക് സൊസൈറ്റി നേതാക്കളായ ശൈഖ് ഹസൻ ത്വയ്യിബ്, ഡോ. സഅദുല്ല അൽ മുഹമ്മദി, ഹംസ അമേത്ത്, രിസാലുദ്ദീൻ, അബ്ദുൽ ഗഫൂർ പാടൂർ, സി.ടി. യഹ്‌യ, സമീർ ഫാറൂഖി, സി.കെ. അബ്ദുല്ല, ഹംസ കെ. ഹമദ് എന്നിവർ സംബന്ധിച്ചു.

മദ്റസ പ്രിൻസിപ്പൽ ലത്തീഫ് ചാലിയം പരിപാടികൾ നിയന്ത്രിച്ചു.

article-image

ോേ്ി്േ

You might also like

Most Viewed