'കുഞ്ഞിച്ചിരുതേയി' ആൽബത്തിന്റെ ഓഡിയോ ലോഞ്ച് സെപ്തംബർ 26 ന്
റയാൻ എന്റർടൈൻമെന്റും മിന്നൽ ബീറ്റ്സ് ബഹ്റൈനും ചേർന്ന് നിർമ്മിക്കുന്ന കുഞ്ഞിച്ചിരുതേയി എന്ന ആൽബത്തിന്റെ ഓഡിയോ ലോഞ്ച് സെപ്തംബർ 26 ന് സോഷ്യൽമീഡിയ അക്കൗണ്ടുകൾ വഴി റിലീസ് ചെയ്യുമെന്ന് പിന്നണി പ്രവർത്തകർ അറിയിച്ചു.
മിന്നൽ ബീറ്റ്സ് മ്യൂസിക് ബാന്റിലെ അംഗമായ ലിജോ ഫ്രാൻസീസ് എഴുതിയ വരികൾക്ക് സംഗീതം നൽകി പാടുന്നത് ഐഡിയ സ്റ്റാർ സിംങ്ങർ ഫെയിം ദീപക് ജെ ആർ ആണ്.
dfhdfh