ബഹ്റൈൻ കിരീടാവകാശിയുടെ അദ്ധ്യക്ഷതയിൽ 463ആമത് ഗവൺമെന്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേർന്നു


ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ 463ആമത് ഗവൺമെന്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേർന്നു. 

2022−2026 സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ടൂറിസം മേഖലയുടെ തന്ത്രവും അടിസ്ഥാന സൗകര്യങ്ങളും ടെലികമ്മ്യൂണിക്കേഷൻ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം അവലോകനം ചെയ്തു.

article-image

ിുപമി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed