അൽ മഹാ സ്പോർട്സ് ആക്കാദമി വോളിബോൾ ടൂർണമെന്റ്: ഐ വൈ സി സി ജേതാക്കൾ


അൽ മഹാ സ്പോർട്സ് ആക്കാദമി സംഘടിപ്പിച്ച വോളിബോൾ ടൂൺമെന്റിൽ ഐ വൈസിസി ബഹ്‌റൈൻ ജേതാക്കളായി.അൽ ആലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഐവൈസിസി സ്പൈക്കേഴ്സ് വിജയിച്ചത്.മികച്ച കളിക്കാരനായി ഫഹദ്, മികച്ച സെറ്റർ അമൽ, ബെസ്റ്റ് ലിബറോ ബെർണീ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മൂവരും ഐ വൈ സിസി സ്പൈക്കേഴ്സ് ന്റെ കളിക്കാരാണ്.ടീം ക്യാപ്റ്റൻ ഫഹദിന്റെ നേതൃത്വത്തിൽ മാലിക്, ബെർണീ, ജെയ്സ്, അമൽ, രാജു, ഷിനാസ്, ആഷിക്, നാസർ, ഫ്രാങ്കോ, ലിജോ, ആസിഫ് എന്നിവരടങ്ങിയ ടീം ആണ് ചാമ്പ്യൻമാരായത്. ഷിന്റോ ജോസഫ് ആണ് ടീം കോച്ച്.

article-image

dfdfdfdfs

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed