ചാരിറ്റി ഫണ്ട് മോഷ്ടിച്ച സംഭവം; ഒമാനിൽ മൂന്ന് വിദേശികൾ അറസ്റ്റിൽ


ചാരിറ്റി ഫണ്ട് മോഷ്ടിച്ച സംഭവത്തിൽ മൂന്ന് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബർക്ക വിലായത്തിൽനിന്ന് ഏഷ്യൻ പൗരത്വമുള്ള മൂന്നുപേരെ തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്.   

ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

article-image

sdgs

You might also like

Most Viewed