ലൈഫ് ഓഫ് കേറിങ് ലേഡീസ് ഗ്രൂപ്പ് അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ച് ഈ മാസം 22ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ലൈഫ് ഓഫ് കേറിങ് ലേഡീസ് ഗ്രൂപ്പ് അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ച് ഈ മാസം 22ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗൈനക്കോളജി, ഫിസിയോതെറാപ്പി, പീഡിയാട്രിക് സെക്ഷൻ, ലാബ് ടെസ്റ്റ്, ഐ ടെസ്റ്റ് എന്നീ സേവനങ്ങൾ ഉണ്ടായിരിക്കും. മെഡിക്കൽ ക്യാമ്പ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 39096157 അല്ലെങ്കിൽ 33574006 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
്േിേി