വഴിയരികിൽ ഉപേക്ഷിച്ച ബോട്ടുകൾ എടുത്തു മാറ്റാൻ ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ നടപടി സ്വീകരിച്ചു
വഴിയരികിൽ ഉപേക്ഷിച്ച ബോട്ടുകൾ എടുത്തു മാറ്റാൻ ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ നടപടി സ്വീകരിച്ചു. നിയമം ലംഘിച്ച് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളതും പൊതു വഴി തടസ്സപ്പെടുത്തുന്ന നിലയിൽ നിർത്തിയിട്ടതുമായ ബോട്ടുകൾ നീക്കുന്നതിനാണ് നടപടി എടുത്തിട്ടുള്ളത്. സിത്ര തെക്ക് ഉമ്മുൽ ബീദിന് സമീപമാണ് മുനിസിപ്പൽ സംഘം പരിശോധന നടത്തി നടപടി എടുത്തത്.
നടപടിയുടെ ഭാഗമായി ബോട്ടുടകമൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് പ്രകാരം നീക്കം ചെയ്യാതിരുന്ന ബോട്ടുകളാണ് മുനിസിപ്പാലിറ്റി ഇടപെട്ട് നീക്കിയത്.
്ു്ു
്ു്ു