സീറോമലബാർ സൊസൈറ്റിയ്ക്ക് പുതിയ ഭരണ സമിതി
ബഹ്റൈനിലെ സീറോമലബാർ സൊസൈറ്റിയുടെ പുതിയ ഭരണ സമിതി നിലവിൽ വന്നു. ഷാജൻ സെബാസ്റ്റ്യൻ പ്രസിഡന്റായും, സബിൻ കുര്യാക്കോസ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വാർഷിക ജനറൽ ബോഡി മീറ്റിങ്ങാണ് പുതിയ ഭരണ സമിതിക്കു അംഗീകാരം നൽകിയത്.
മറ്റു ഭാരവാഹികൾ : രാജാ ജോസഫ് - വൈസ് പ്രസിഡന്റ്, ജീവൻ ചാക്കോ - അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, ജസ്റ്റിൻ ഡേവിസ് - ട്രെഷറർ, ലൈജു തോമസ് - അസിസ്റ്റന്റ് ട്രെഷറർ, ജിജോ ജോർജ് - മെമ്പർഷിപ് സെക്രട്ടറി, ജെയ്‌മി തെറ്റയിൽ - മെമ്പർഷിപ് സെക്രട്ടറി, സിജോ ആന്റണി - സ്പോർട്സ് സെക്രട്ടറി, രതീഷ് സെബാസ്റ്റ്യൻ - ഐ.ടി. സെക്രട്ടറി, മനു വർഗീസ് - ഇന്റേണൽ ഓഡിറ്റർ. ജേക്കബ് വാഴപ്പിള്ളിയായിരുന്നു വരണാധികാരി.
hjgj