കാപിറ്റൽ ഗവർണറേറ്റിലെ രണ്ടിടങ്ങളിൽ എൽ.എം.ആർ.എ പരിശോധന നടത്തി


കാപിറ്റൽ ഗവർണറേറ്റിലെ  രണ്ടിടങ്ങളിൽ എൽ.എം.ആർ.എ പരിശോധന നടത്തി. നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ ഏതാനും പേർ പിടിയിലായി. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്‍റ് അഫയേഴ്സ്, കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് വിവിധ സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും പരിശോധന നടത്തിയത്.

തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പിടികൂടിയവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. 

article-image

േ്ുേു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed