ഓണപുടവ മത്സരം ശ്രദ്ധേയമായി
ബഹ്‌റൈൻ കേരളീയ സമാജത്തിൻെറ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ശ്രാവണം 2023 യോടു അനുബന്ധിച്ചു നടക്കുന്ന ഓണപ്പുടവ മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനം ശരണ്യ & ടീം, രണ്ടാം സ്ഥാനം ടീം ദാവണി, മൂന്നാം സ്ഥാനം Dr. രസ്ന സുജിത്ത് & ടീം എന്നിവർ നേടി.
ഓണപ്പുടവ മത്സരത്തിന്റെ കൺവീനർ ബിൻസി റോയി, ജോയിൻ കൺവീനഴ്സ് നീന ഷെറിൽ, ഗീതു വിപിൻ എന്നിവർ നിയന്ത്രിച്ച പരിപാടിയിൽ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ സുനീഷ് സാസ്ക്കോ തുടങ്ങിയവർ വിജയികളെ അഭിനന്ദിച്ചു.
dfgdfg