ബഹ്റൈനിൽ പ്രവാസിയായിരുന്ന യുവാവ് നാട്ടിൽ നിര്യാതനായി


ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്ന യുവാവ് നാട്ടിൽ നിര്യാതനായി. ചോറോട് മാങ്ങാട്ടുപാറ തട്ടാന്റവിട നൗഷാദാണ് (43) മരിച്ചത്. അസുഖംകാരണം വീട്ടിൽ കിടപ്പിലായിരുന്നു. പിതാവ്: പരേതനായ കുഞ്ഞബ്ദുല്ല. മാതാവ്: ആയിഷ. ഭാര്യ: ഹാജറ. മക്കള്‍: ഫായിസ്, ഫാത്തിമ.

article-image

dsfs

You might also like

Most Viewed