രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ കോട്ടയം പ്രവാസി ഫോറത്തിന്റെ ഈ വർഷത്തെ രക്‌തദാനക്യാമ്പ് സൽമാനിയ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ വെച്ച് നടന്നു. ബിനു നടുക്കേൽ, ജോയൽ ജോൺ എന്നിവർ കോർഡിനേറ്റർമാരായ ക്യാമ്പിൽ കെപിഎഫ് അംഗങ്ങളായ എഴുപതോളം പേർ പങ്കെടുത്തു.

പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും ഷിബു എബ്രഹാം നന്ദി രേഖപ്പെടുത്തി.

article-image

dfg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed