ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു

ബഹ്‌റൈനിലേക്ക് നിയുക്തനായ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു. തന്റെ യോഗ്യതാപത്രത്തിന്റെ പകർപ്പ് വിനോദ് കെ ജേക്കബ് മന്ത്രിക്ക് സമർപ്പിച്ചു.
ഇരു രാജ്യങ്ങളുടെയും പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടത്താൻ പുതിയ സ്ഥാനപതിക്ക് സാധിക്കട്ടെ എന്ന് മന്ത്രി ആശംസിച്ചു.
sgdxgh