ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനത്ത് ചേർന്ന് 2023 24 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങ് സമസ്ത ബഹ്റൈൻ ട്രഷറർ എസ്.എം അബ്ദുൽ വാഹിദ് യോഗം ഉദ്ഘാടനംചെയ്തു.
ഭാരവാഹികൾ: പ്രസിഡന്റ് −സയ്യിദ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങൾ, വൈസ് പ്രസിഡന്റ്: ഹാഫിള് ശറഫുദ്ദീൻ മൗലവി, ഹംസ അൻവരി മോളൂർ. ജനറൽ സെക്രട്ടറി: അബ്ദുറശീദ് ഫൈസി കമ്പളക്കാട്. ജോ. സെക്രട്ടറി: ബഷീർ ദാരിമി എരുമാട്, അബ്ദുറസാഖ് നദ് വി. പരീക്ഷാ ബോർഡ് ചെയർമാൻ: അശ്റഫ് അൻവരി ചേലക്കര, ഐ.ടി കോഓഡിനേറ്റർ: അസ്‍ലം ഹുദവി കണ്ണാടിപ്പറമ്പ്, ട്രഷറർ: ശഹീർ കാട്ടാമ്പള്ളി.
ോൂൂുേ