ബഹറിൻ കേരളീയ സമാജം വനിതാവേദി തയ്യൽ ക്ലാസ് ആരംഭിക്കുന്നു
ബഹറിൻ കേരളീയ സമാജം വനിതാവേദി തയ്യൽ ക്ലാസ് ആരംഭിക്കുന്നു
ബഹറിൻ കേരളീയ സമാജം വനിതാവേദി 2023 ജൂൺ ആദ്യവാരത്തിൽ തയ്യൽ ക്ലാസ് ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായിരചന അഭിലാഷ് 36003412,ജോബി ഷാജൻ 33185698, സോണി സതീശൻ 39037310 എന്നിവരുമായാണ് ബന്ധപ്പെടേണ്ടത്.