വെൽഫയർ ഓർഗനൈസേഷൻ നോൺ കേരള റസിഡന്റ്സ് ബഹ്റൈൻ ചാപ്റ്റർ പ്രവർത്തനം ആരംഭിച്ചു
വെൽഫയർ ഓർഗനൈസേഷൻ നോൺ കേരള റസിഡന്റ്സ് ബഹ്റൈൻ ചാപ്റ്റർ പ്രവർത്തനം ആരംഭിച്ചു. പ്രസിഡണ്ട് ചാൾസ് ആലുക്കയുടെ നേതൃത്വത്തിൽ ഭരണസമിതി നിലവിൽ വന്നു. ജോജി വർക്കി ജനറൽ സെക്രട്ടറിയും ജീവൻ ചാക്കോ ട്രഷററും ആണ്.
വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ. അസിസ്റ്റൻറ് ജനറൽ സെക്രട്ടറി: നാസർ, മെമ്പർഷിപ്പ് സെക്രട്ടറി: ബിജു, എന്റർടൈൻമെന്റ് സെക്രട്ടറി: വിനോദ് ആറ്റിങ്ങൽ, ഐ.ടി സെക്രട്ടറി മോഹൻ.ടി.എ. ഐസക്ക്, സ്റ്റാൻലി തോമസ്, വിഷ്ണു എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
gyigyi