ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ
ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ. ഇ−പേമെന്‍റ് നടത്തുന്ന കമ്പനിയുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിക്കപ്പെട്ട ബാങ്ക് കാർഡുകൾ ഉപയോഗിച്ച് സംഘം തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടി ഹാജരാക്കാൻ പ്രോസിക്യൂഷൻ ഉത്തരവിട്ടിരുന്നു.
അതിന്‍റെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വെച്ചിരിക്കുകയാണ്. പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.
tyiy