ബഹ്റൈൻ തൃശ്ശൂർ കുടുംബം SSLC, Plus two പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു
ബഹ്‌റൈൻ തൃശ്ശൂർ കുടുംബത്തിന്റെ അഭ്യമുഖ്യത്തിൽ ആൻഡലസ് ഗാർഡനിൽ വെച്ച് 26.05.2023 വെള്ളിയാഴ്ച കുടുംബത്തിലെ അംഗങ്ങളുടെ പിറന്നാൾ ആഘോഷവും, SSLC, plus two പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുടുംബത്തിലെ കുട്ടികൾക്കുള്ള അനുമോദനവും നടന്നു.
പരിപാടിയിൽ പ്രസിഡന്റ് അനീഷ്, ജനറൽ സെക്രട്ടറി അനൂപ്, വൈസ് പ്രസിഡന്റ് അഷ്‌റഫ് ഹൈദ്രു, ജോയിൻ സെക്രട്ടറി ജോഫി, ട്രഷറർ നീരജ്, എന്റർടൈൻമെന്റ് സെക്രട്ടറി സിരൻ എന്നിവർ നേതൃത്വം നൽകി
dfsdfdfs