പിജിഎഫ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്റൈനിലെ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ ആശുപത്രി അദ്ലിയയുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പിജിഎഫ് പ്രസിഡണ്ട് ലത്തീഫ് കോലിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വിമല തോമസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് പ്രസിഡണ്ട് ബിനു ബിജു അദ്ധ്യക്ഷത വഹിച്ചു.
വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര ആശംസയും, വൈസ് പ്രസിഡണ്ട് അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി. അൽ ഹിലാൽ ആശുപത്രിക്കുള്ള ഉപഹാരം പ്യാരിലാൽ, ഭരത്, പ്രശാന്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. 160ഓളം പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.
ബഹ്റൈനിലെ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ ആശുപത്രി അദ്ലിയയുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

dfsdfsdfs