ക്രിക്കറ്റ് ഹംഗാമ സീസൺ-2: ബഹ്‌റൈൻ ഹീറോ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി
ബഹ്‌റൈൻ റോയൽ വാരിയേഴ്സ് നടത്തുന്ന ക്രിക്കറ്റ് ഹംഗാമ സീസണുകളിൽ, രണ്ടാമത്തെ സീസണിൽ, ബഹ്‌റൈൻ ഹീറോ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഫൈനലിൽ ആസാദ് ക്രിക്കറ്റ് ക്ലബിനെതിരെ ആറ് വിക്കറ്റ് വിജയമാണ് ബഹ്‌റൈൻ ഹീറോ ക്രിക്കറ്റ് ക്ലബ് നേടിയത്.
ഫൈനലിൽ ബെസ്റ്റ് ബാറ്റ്സ്മാനായി ആസാദ് ക്രിക്കറ്റ് ക്ലബിലെ സയ്ദ് കദീറും ബെസ്റ്റ് ബൗളറായി ബഹ്‌റൈൻ ഹീറോയിലെ അനീഷ് ജോയും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു സീസണുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക്: 39895376.
ASDADFSDFS