ഇന്ത്യൻ ക്ലബ് മെയ് ക്വീൻ ആയി മാളവിക സുരേഷ്കുമാർ തെരഞ്ഞെടുക്കപ്പെട്ടു
ഇന്ത്യൻ ക്ലബ്ബ് മെയ് ക്വീൻ ആയി മാളവിക സുരേഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. അലീന നതാലി മെൻഡോങ്കയാണ് ഫസ്റ്റ് റണ്ണറപ്പ്. രണ്ടാം റണ്ണറപ്പായായി മേഘ ശിവകുമാർ തെരഞ്ഞെടുക്കപ്പെട്ടു. നയന മനോഹരൻ, ആസ്ട്രൽ കുടിഞ്ഞ എന്നിവരായിരുന്നു ഇവർക്ക് പുറമെ ഫൈനലിലെത്തിയത്.
മികച്ച പുഞ്ചിരി പുരസ്കാരത്തിന് നയന മനോഹരനും ബെസ്റ്റ് വാക്ക് ടു ആയി മാളവിക സുരേഷ് കുമാറും ബെസ്റ്റ് ഹെയർഡോ ആയി അലീന നതാലിയും തെരഞ്ഞെടുക്കപ്പെട്ടു. പ്രേക്ഷകരുടെ വോട്ട് ആസ്ട്രൽ കുടിൻഹയ്ക്ക് ലഭിച്ചു. വിജയികൾക്ക് ഇന്ത്യൻ ക്ലബ് ബിയോൺ മണി മെയ് ക്വീൻ കിരീടവും ക്യാഷ് പ്രൈസും ലഭിച്ചു. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു.
DSADSFADFS