ബിനോയ് വിശ്വം എം.പി ബഹ്‌റൈൻ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു
ബിനോയ് വിശ്വം എം.പി ബഹ്‌റൈൻ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവയെ സന്ദർശിച്ചു. സന്ദർശനവേളയിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലം സന്നിഹിതനായിരുന്നു.
നവകേരള ഭാരവാഹികളായ ഷാജി മൂതല, ജേക്കബ് മാത്യു, എൻ.കെ. ജയൻ എന്നിവർ എം.പിയോടൊപ്പമുണ്ടായിരുന്നു.
DSADSADSDAS