ഫ്രാൻസിസ് കൈതാരത്തിന്റെ സഹോദരൻ നിര്യാതനായി
ഐമാക് മിഡിയ സിറ്റി ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്തിന്റെ മൂത്ത സഹോദരൻ ജോസ് നാട്ടിൽ നിര്യാതനായി. 74 വയസായിരുന്നു പ്രായം. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.
സംസ്കാരം നാളെ വൈകീട്ട് കോക്കുന്ന സെന്റ് ജോസഫസ് ദേവാലയത്തിൽ വെച്ച് നടക്കും.
awrtwst