ബഹ്‌റൈനിലെ കണ്ണൂർ സിറ്റി നിവാസികളുടെ കൂട്ടായ്മ രൂപീകരിച്ചു
ബഹ്‌റൈനിലെ കണ്ണൂർ സിറ്റി നിവാസികളുടെ കൂട്ടായ്മ രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള ആദ്യപരിപാടി ആദ്യ പരിപാടി ‘സംഗമം, 23’ എന്ന പേരിൽ അൽ ആൻഡലസ് ഗാർഡനിൽ വെച്ച് സംഘടിപ്പിച്ചു. മുഹമ്മദ് റയീസ് എം.ഇ, ഫൈസൂഖ് ചാക്കാൻ, റഫ്സി.ഡി.വി, ബഷീർ സി.കെ., നിസാർ കെ.സി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മുഹമ്മദ് റയീസ് എം.ഇ, ഫൈസൂഖ് ചാക്കാൻ, റഫ്സി.ഡി.വി, ബഷീർ സി.കെ., നിസാർ കെ.സി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
r57r