ഇബ്നുൽ ഹൈതം ഇസ്‍ലാമിക് സ്കൂളിൽ യെല്ലോ ഡേ ആചരിച്ചു


ഇബ്നുൽ ഹൈതം ഇസ്‍ലാമിക് സ്കൂളിൽ യെല്ലോ ഡേ ആചരിച്ചു. കുട്ടികൾ മഞ്ഞവസ്ത്രം ധരിക്കുകയും മഞ്ഞനിറത്തിലുള്ള പഴങ്ങൾ സ്കൂളിൽ കൊണ്ടുവരുകയും ചെയ്തു. വ്യത്യസ്ത നിറങ്ങൾ പരിചയപ്പെടുത്തുക, ഭക്ഷണക്രമത്തിൽ പഴങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തിയത്.

വിദ്യാർഥികൾക്ക് സദസ്സിനെ അഭിമുഖീകരിക്കാനും വേദിയിൽ സംസാരിക്കാനും അവസരമൊരുക്കിയിരുന്നു.

article-image

ghbh

You might also like

Most Viewed