നിസാമുദ്ധീൻ ഹിഷാമി അനുസ്മരണം സംഘടിപ്പിച്ചു
ബഹ്‌റൈനിൽ വെച്ചു മരണപ്പെട്ട ഐസിഎഫ് സൽമാബാദ് സെൻട്രൽ പ്രസിഡന്റ് നിസാമുദ്ധീൻ ഹിഷാമിയുടെ അനുസ്മരണം സംഘടിപ്പിച്ചു. സൽമാബാദ് മദ്രസ ഹാളിൽ നടന്ന പരിപാടിയിൽ ഐസിഎഫ് നാഷണൽ ദഅവ പ്രസിഡന്റ് അബുബകർ ലത്തീഫി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി.
അബ്ദു റഹീം സഖാഫി വരവൂർ അധ്യക്ഷത വഹിച്ചു. ഷാജഹാൻ കൂരികുഴി, അഷറഫ് കോട്ടക്കൽ, ശുകൂർ കോട്ടക്കൽ, അർഷാദ് ഹാജി, ഷഫീക് മുസ്‌ലിയാർ, അക്ബർ കോട്ടയം, നൗഷാദ്, റഹിം താനൂർ, മുനീർ സഖാഫി, ഹുസൈൻ സഖാഫി കൊളത്തൂർ എന്നിവർ സംബന്ധിച്ചു. ഹംസ ഖാലിദ് സഖാഫി സ്വാഗതവും അബ്ദുല്ല രണ്ടത്താണി നന്ദിയും പറഞ്ഞു.
wrtewt