രാജ്യം അന്താരാഷ്ട്ര നഴ്സിങ് ദിനം ആചരിച്ചു
രാജ്യം അന്താരാഷ്ട്ര നഴ്സിങ് ദിനം ആചരിച്ചു. ‘നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി’ എന്ന പ്രമേയത്തിലാണ് ഈ വർഷം അന്താരാഷ്ട്ര തലത്തിൽ നഴ്സിങ് ദിനാചരണം നടന്നത്. സമഗ്രമായ ആരോഗ്യ പരിരക്ഷ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ രോഗികളെ പരിചരിക്കുന്ന നഴ്സിങ് സ്റ്റാഫിന്റെ സംഭാവനകൾ ഉയർത്തിക്കാട്ടുകയാണ് ദിനാചരണംകൊണ്ട് ഉദ്ദേശിക്കുന്നത്.
വെല്ലുവിളികളും ബുദ്ധിമുട്ടുകളും അവഗണിച്ച് നഴ്സിങ് തൊഴിലിലേർപ്പെടുന്നവരെ ആരോഗ്യ മന്ത്രാലയം അഭിനന്ദിച്ചു.
hjvhjv