സ്വീകരണം നൽകി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപനും സഭയുടെ സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടുമായ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നൽകി. ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് മുഖ്യകാര്‍മികത്വം വഹിക്കുവാന്‍ എത്തിചേർന്നതാണദ്ധേഹം. ഇടവക വികാരി റവ. ഫാദര്‍ പോള്‍ മാത്യൂ, സഹവികാരി റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, ട്രസ്റ്റി ജീസണ്‍ ജോര്‍ജ്ജ്, സെക്രട്ടറി ജേക്കബ് പി. മാത്യൂ, മാനേജിങ് കമ്മറ്റി എന്നിവര്‍ ചേർന്ന് സ്വീകരിച്ചു.
jhfhgfhg