പാക്‌ട് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു


പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സംഘടിപ്പിച്ച ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു. സതീഷ് ഗോപാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. സൈദ് റമദാൻ നദ്‌വി റമദാൻ സന്ദേശം നൽകി. ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. . പാക്ട് കുടുംബാംഗങ്ങളും മാധ്യമ പ്രവർത്തകരുമടക്കം നാന്നൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു. ഇഫ്താർ കോർഡിനേറ്റർ സൽമാനുൽ ഫാരിസ് നന്ദി പ്രകാശിപ്പിച്ചു.

article-image

mhvjhv

article-image

,jgkhg

You might also like

Most Viewed